അമേത്തി: ആം ആദ്മി പാര്‍ട്ടി നേതാവ് സോംനാഥ് ഭാരതി എം എല്‍ എയെ ഉത്തര്‍ പ്രദേശിലെ റായ്ബറേലിയില്‍ വെച്ച് അറസ്റ്റ് ചെയ്തു. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും സംസ്ഥാനത്തെ ആശുപത്രികളുടെ പ്രവര്‍ത്തനത്തെയും വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. സോംനാഥിന് നേരെ മഷിക്കുപ്പിയേറുമുണ്ടായി.ഭീഷണിപ്പെടുത്തുക,...
Read full story