ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ചികില്‍സാ ചെലവില്‍ മാറ്റം വരുത്തി. അമിത് ഷാ നിരര്‍ദേശ പ്രകാരം രൂപികരിച്ച വി കെ പോള്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ക്കനുസരിച്ചാണ് കൊവിഡ് രോഗികളുടെ ചികില്‍സാ ചെലവ് നിശ്ചയിച്ചിരിക്കുന്നത്. ഐസൊലേഷന്‍ കിടക്കകള്‍ക്ക് ദിനംപ്രതി 8,000-10,000 രൂപ, വെന്റിലേറ്ററുകളില്ലാതെ ഐസിയു...
Read full story
ന്യൂഡല്‍ഹി: കോവിഡ് 19 പകര്‍ച്ചവ്യാധിയെ ചെറുക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ച കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രീ അമിത് ഷാ വിലയിരുത്തി. പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കോവിഡ് 19 പകര്‍ച്ചവ്യാധിയെ ചെറുക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ച കണ്‍ട്രോള്‍ റൂം...
Read full story