റായ്പുര്‍: ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരനായ കമാന്‍ഡര്‍ മാദ്വി ഹിദ്മയെ വധിക്കാനുള്ള സുരക്ഷാസേനയുടെ ''സര്‍ജിക്കല്‍ സ്ട്രൈക്ക്'' പരാജയപ്പെട്ടെന്നു റിപ്പോര്‍ട്ട്. ഹിദ്മ ജീവനോടെയുണ്ടെന്ന് സി.പി.ഐ(മാവോയിസ്റ്റ്) അവകാശപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശപ്രകാരം നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്സ്(എന്‍.എസ്.ജി) ആണ് സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയത്.കഴിഞ്ഞ...
Read full story