റാഞ്ചി: ജാര്‍ഖണ്ഡിലെ സാന്താള്‍ അടക്കമുള്ള ആദിവാസികളെ ഏകീകൃത സിവില്‍കോഡില്‍ നിന്ന് ഒഴിവാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപി പ്രകടനപത്രിക പുറത്തിറക്കി സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ആദിവാസി പ്രദേശങ്ങളിലെ കുടിയേറ്റക്കാരെ പുറത്താക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പാക്കണമെന്നതാണ്...
Read full story