സ്ത്രീ-പുരുഷ സമത്വത്തിനു   വേണ്ടിയുള്ള ഏതൊരു ശ്രമങ്ങൾക്കും സർക്കാരിന്റെ പരിപൂർണ്ണ പിന്തുണയുണ്ടെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സമം സാംസ്കാരികോത്സവത്തിന്റെ സമാപന സമ്മേളനം  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സമത്വത്തിനുവേണ്ടി സാംസ്കാരിക മുന്നേറ്റം എന്ന കാഴ്ചപ്പാടിൽ സംഘടിപ്പിച്ച...
Read full story