സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന 25ന്
അറിയിപ്പുകള്‍

സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന 25ന്

By ന്യൂസ് ഡെസ്ക് May 21, 2022
കോട്ടയം: മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ മെയ് 25 ന് സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കുമെന്ന് ആ ടി.ഒ. പി.ആർ. സജീവ് അറിയിച്ചു.അമ്മഞ്ചേരി- കാരിത്താസ് റോഡിൽ റെയിൽവേ ഗേറ്റിന് സമീപം  രാവിലെ 10ന് പരിശോധന ആരംഭിക്കും. പരിശോധന പൂർത്തിയാക്കിയതാണെന്ന് സൂചിപ്പിക്കുന്ന സ്റ്റിക്കർ...
Read full story