ന്യൂ​ഡ​ൽ​ഹി: ജ​ന​റ​ൽ പ്രോവി​ഡ​ന്‍റ് ഫ​ണ്ടി​ൽ ഒ​രു ജീ​വ​ന​ക്കാ​ര​ൻ മാ​താ​പി​താ​ക്ക​ളെ നോ​മി​നി​യാ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും വി​വാ​ഹ​ശേ​ഷം അ​ത് അ​സാ​ധു​വാ​കു​മെ​ന്നും അ​വ​കാ​ശം പ​ങ്കാ​ളി​യി​ലേ​ക്കു സ്വ​മേ​ധ​യാ കൈ​മാ​റ്റം ചെ​യ്യു​മെ​ന്നും സു​പ്രീം​കോ​ട​തി. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ അ​ർ​ഹ​രാ​യ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ജി​പി​എ​ഫ് തു​ക തു​ല്യ​മാ​യി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജ​യ്...
Read full story
റിപ്പോര്‍ട്ട്

2026ലെ ഹജ്ജിന് 3,791 പേര്‍ക്ക് കൂടി അവസരം

By ന്യൂസ് ഡെസ്ക് September 30, 2025
കൊണ്ടോട്ടി | സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026ലെ ഹജ്ജിന് 3,791 പേര്‍ക്ക് കൂടി അവസരം. മെഹ്റമില്ലാത്ത സ്ത്രീകളുടെ വിഭാഗത്തില്‍ നേരത്തേ ബാക്കിയുണ്ടായിരുന്ന 58 പേര്‍, കഴിഞ്ഞ ഹജ്ജിന്റെ വെയിറ്റിംഗ് ലിസ്റ്റിലുള്ള 918 പേര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് വെയിറ്റിംഗ് ലിസ്റ്റില്‍ നിന്ന് ഇപ്പോള്‍...
Read full story
കോഴിക്കോട് | വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടകൈ പ്രദേശങ്ങളില്‍ ഉണ്ടായ പ്രകൃതി ദുരന്തത്തില്‍ ഉള്‍പ്പെട്ടവരെ സഹായിക്കാന്‍ ദുരന്ത സമയം മുതല്‍ സജീവമായി രംഗത്തുള്ള കേരള മുസ്ലിം ജമാഅത്ത് ദുരന്ത ബാധിതരെ സഹായിക്കാനായി സ്വരൂപിച്ച രണ്ടു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...
Read full story
റിപ്പോര്‍ട്ട്

മാതാവിന് സംരക്ഷണ തുക നല്‍കിയില്ല : മകനെ ജയിലിലടച്ചു

By ന്യൂസ് ഡെസ്ക് September 10, 2025
കാസര്‍കോട് | മാതാവിന് സംരക്ഷണ തുക നല്‍കണമെന്ന മെയിന്റനന്‍സ് ട്രൈബ്യൂണല്‍ വിധി ലംഘിച്ച മകനെ ജയിലിലടച്ചു. കാസര്‍കോട് മലപ്പച്ചേരി വടുതലക്കുഴിയിലെ പ്രതീഷി(32)നെയാണ് ഹൊസ്ദുര്‍ഗ് സബ് ജയിലില്‍ അടച്ചത്. സെപ്തംബർ 9 ചൊവ്വാഴ്ച കേസ് പരിഗണിച്ച ട്രൈബ്യൂണല്‍ പ്രതീഷിനെ ആറ് മാസത്തെ കുടിശ്ശികയായ...
Read full story
ഡൽഹി: ജനഹിതം അംഗീകരിക്കുന്നുവെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ പ്രവര്‍ത്തനത്തിനും വോട്ടര്‍മാരുടെ പിന്തുണയ്‌ക്കും നന്ദി പറയുന്നുവെന്നുംകോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.മൂന്നാം വട്ടവും സീറ്റൊന്നും ലഭിച്ചില്ലെങ്കിലും മൊത്തം 6.34 ശതമാനം വോട്ട് ലഭിച്ചതിന്റെ ആഹ്‌ളാദം കോണ്‍ഗ്രസ് പങ്കുവയ്‌ക്കുന്നുണ്ട്.കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 2.08 ശതമാനം വര്‍ദ്ധനയുണ്ട്. സംസ്ഥാനത്താകെയുള്ള...
Read full story
റിപ്പോര്‍ട്ട്

ഗാന്ധി ഭാരത് പുരസ്കാരം ഡോ. ടി.എസ്. ജോയിക്ക്

By ന്യൂസ് ഡെസ്ക് December 20, 2024
കൊച്ചി: കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി ഏര്‍പ്പെടുത്തിയ ഗാന്ധി ഭാരത് പുരസ്കാരം ഡോ. ടി.എസ്. ജോയിക്ക്. 'മഹനീയം മഹാത്മാവിന്‍റെ മാര്‍ഗം' എന്ന കൃതിയാണ് അവാര്‍ഡിന് അര്‍ഹമായത്.25,000 രൂപയും ഫലകവും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്കാരം. പുരസ്കാര സമ്മാനം ഡിസംബർ 28ന് ചാവറ കള്‍ച്ചറല്‍ സെന്‍ററില്‍...
Read full story
ഇടുക്കി: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പട്ടയം തരപ്പെടുത്തി നല്‍കുന്നതിനും സർവ്വേ നടപടികള്‍ക്കും ഇടനിലക്കാർ എന്ന വ്യാജേന പൊതുജനങ്ങളില്‍ നിന്നും പണപ്പിരിവ് നടക്കുന്നതായി വിവരം ലഭിച്ചിട്ടുളളതായി ജില്ലാ കളക്ടർ വി വിഗ്‌നേശ്വരി . പട്ടയ നടപടികളുടെ മറവില്‍ ഇടനിലക്കാർ നടത്തുന്ന ഇത്തരം തട്ടിപ്പിനെതിരെ...
Read full story
ദില്ലി: കേരളമുള്‍പ്പെടെ പ്രളയം ബാധിച്ച 14 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ധനസഹായം അനുവദിച്ചു.സംസ്ഥാനങ്ങള്‍ക്കുമായി 5858.60 കോടി രൂപയാണ് അനുവദിച്ചത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ (എസ്ഡിആർഎഫ്) നിന്നുള്ള കേന്ദ്ര വിഹിതമായും ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ (എൻഡിആറ്‍എഫ്) നിന്നുള്ള മുൻകൂർ...
Read full story
മക്കള്‍ 18 വയസ് കഴിഞ്ഞാലും ചിലവിന് കൊടുക്കണമെന്ന് കോടതി
റിപ്പോര്‍ട്ട്

മക്കള്‍ 18 വയസ് കഴിഞ്ഞാലും ചിലവിന് കൊടുക്കണമെന്ന് കോടതി

By ന്യൂസ് ഡെസ്ക് June 23, 2021
ന്യൂഡല്‍ഹി: മക്കള്‍ പ്രായപൂര്‍ത്തിയായാലും പിതാവിന് അവരുടെമേലുള്ള ഉത്തരവാദിത്വം തീരുന്നില്ലെന്ന് ഡല്‍ഹി ഹൈക്കോ‌ടതി. വിവാഹമോചനം ലഭിച്ച അമ്മയ്ക്കും അവരുടെ പ്രായപൂര്‍ത്തിയായ മകനും പിതാവ് ചിലവിന് കൊടുക്കുന്നത് നിര്‍ത്തലാക്കിയെന്ന കേസില്‍ വാദം കേള്‍ക്കുകയായിരുന്നു ഡല്‍ഹി ഹൈക്കോടതി. മകന്റെ ബിരുദ പഠനം കഴിയുന്നതുവരെയോ അവന് ഒരു...
Read full story