തിരുവനന്തപുരം: മഴവെള്ള ശേഖരണം എന്ന ദേശീയ പ്രചരണത്തിന്റെ ഭാഗമായി ജൂൺ എട്ടിന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം നടത്തുന്ന വെബിനാറിൽ പ്രസന്റേഷനായി കേരളത്തെ തിരഞ്ഞെടുത്തു. ഗുജറാത്ത്, ഉത്തർപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾക്കൊപ്പമാണ് കേരളത്തെയും തിരഞ്ഞെടുത്തത്. ലോക ജലദിനത്തോടനുബന്ധിച്ച് മാർച്ച് 22ന് പ്രധാനമന്ത്രിയാണ്...
Read full story