ന്യൂഡല്‍ഹി: പഞ്ചാബ് പോലീസ് ഖലിസ്ഥാനി നേതാവും 'വാരിസ് പഞ്ചാബ് ദേ'യുടെ തലവനുമായ അമൃത് പാലിനെ അറസ്റ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നത് സംബന്ധിച്ച് അഭ്യൂഹം ഒഴിയുന്നില്ല. കഴിഞ്ഞ ദിവസം അമൃത് പാലിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഖലിസ്ഥാനി നേതാവ് കബളിപ്പിച്ച് കടന്നുകളഞ്ഞുവെന്നാണ് പഞ്ചാബ്...
Read full story