ലക്‌നൗ: കര്‍ഷക സമരത്തിന്, സഹകരണ സംഘങ്ങളില്‍ പാല്‍ വിതരണം ചെയ്യുന്നത് നിര്‍ത്തിവെച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉത്തര്‍ പ്രദേശിലെ ക്ഷീരകര്‍ഷകര്‍. ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയിലെ റസൂല്‍പുര്‍ മാഫി, ചുച്ചാലിയ കൂര്‍ദ്, ശഹ്സാദ്പുര്‍ എന്നീ ഗ്രാമങ്ങളിലെ കര്‍ഷകരാണ് സഹകരണ സംഘങ്ങള്‍ക്ക് പാല്‍ നല്‍കുന്നത് നിര്‍ത്തിയത്....
Read full story