എടവനക്കാട് പഞ്ചായത്തില്‍ വികസന സെമിനാര്‍
റിപ്പോര്‍ട്ട്

എടവനക്കാട് പഞ്ചായത്തില്‍ വികസന സെമിനാര്‍

By ന്യൂസ് ഡെസ്ക് January 6, 2023
എടവനക്കാട് ഗ്രാമ പഞ്ചായത്തില്‍ വാര്‍ഷിക പദ്ധതി രൂപീകരണത്തിനായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. കെ.എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ലൈഫ് ഭവന പദ്ധതിയുടെ ആദ്യ ഗഡു വിതരണവും എംഎല്‍എ നിര്‍വഹിച്ചു. എടവനക്കാട് പുളിക്കനാട്ട് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ്...
Read full story