അഞ്ചല്‍: സിപിഎം ,സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഇരുവിഭാഗത്തിലും പെട്ടവരായ മൂന്നുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രവര്‍ത്തകരായ തടിക്കാട് അഭിമന്‍സിലില്‍ അനീഷ് (24), ഏറം സ്വദേശി ഷംനാദ്(27),സിപിഐ വിദ്യാര്‍ത്ഥി നേതാവായ മുഹമ്മദ് തന്‍സീര്‍(17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 2022...
Read full story