കോഴിക്കോട്|താമരശ്ശേരി അടിവാരത്ത് മദ്യലഹരിയില്‍ യുവാക്കളുടെ ആക്രമണം. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരുക്ക്. അടിവാരത്തെ ചുമട്ടുതൊഴിലാളികളായ ബാബുവിനും ഫസലിനുമാണ് പരുക്കേറ്റത്. മദ്യലഹരിയില്‍ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് ബാബുവിനെ ആക്രമിച്ചത്. ആളുകളെ ഇടിക്കുന്നതിനായി നിര്‍മിച്ച പ്രത്യേക ലോഹ നിര്‍മിത വസ്തുകൊണ്ടായിരുന്നു ആക്രമണം. ആക്രമണം നടത്തിയ...
Read full story