തൊടുപുഴ: വന്യജീവി ആക്രമണം തടയാൻ ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ്. വന്യജീവികളുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിച്ചാല്‍ വിദേശ രാജ്യങ്ങളില്‍ ചെയ്യാറുളളതുപോലെ ഇവിടെയും കൊന്ന് നിയന്ത്രിക്കാനുളള .നിയമം വരണമെന്നും സി.വി.വർഗീസ് പറഞ്ഞു. വീണ്ടും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തതിന്...
Read full story