കൊ​​​ച്ചി: തൊ​​​ടു​​​പു​​​ഴ​​​യി​​​ൽ റോ​​​ഡ​​​രി​​​കി​​​ലെ കു​​​ഴി​​​യി​​​ല്‍ വീ​​​ണു ബൈ​​​ക്ക് യാ​​​ത്രി​​​ക​​​നാ​​​യ ജെ​​​യ്‌​​​സ് ബെ​​​ന്നി എ​​​ന്ന യു​​​വാ​​​വ് മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി റി​​​പ്പോ​​​ര്‍ട്ട് തേ​​​ടി. സ്ലാ​​​ബ് ത​​​ക​​​ര്‍ന്ന​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് വ​​​ര്‍ഷ​​​ങ്ങ​​​ളാ​​​യി മൂ​​​ടാ​​​തെ കി​​​ട​​​ന്ന കു​​​ഴി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ഇ​​​തി​​​ന് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളാ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ക്കെ​​​തി​​​രേ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​യെ​​​ന്തെ​​​ന്ന് അ​​​ടു​​​ത്ത​​​ ത​​​വ​​​ണ...
Read full story
തി​രു​വ​ന​ന്ത​പു​രം: വെ​ണ്ണി​യൂ​രി​ൽ വോ​ളി​ബോ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. വെ​ങ്ങാ​നൂ​ർ വെ​ണ്ണി​യൂ​ർ ജി​എ​സ് ഭ​വ​നി​ൽ ഗോ​പി​യു​ടെ​യും ശ​കു​ന്ത​ള​യു​ടെ​യും മ​ക​ൻ ജി.​എ​സ്. സ​ന്തോ​ഷ് (42) ആ​ണ് മ​രി​ച്ച​ത്. ജനുവരി 31ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് നേ​ര​ത്തെ ചി​കി​ത്സ ന​ട​ത്തി​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ...
Read full story
ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ തൊ​ട്ടി​യാ​ട്ട് ബ​ക്ക​റ്റി​ൽ വീ​ണ് ര​ണ്ടു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ടോം-​ജി​ൻ​സി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ക്സ്റ്റ​ൺ പി. ​തോ​മ​സ് ആ​ണ് മ​രി​ച്ച​ത്. 2026 ജനുവരി 20 ന് ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. കു​ളി​മു​റി​യി​ലെ ബ​ക്ക​റ്റി​ലാ​ണ് കു​ട്ടി വീ​ണ​ത്. കു​ഞ്ഞി​നെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ്...
Read full story
തി​രു​വ​ന​ന്ത​പു​രം: പ​യ്യാ​വൂ​രി​ൽ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണ് മ​രി​ച്ച പെ​ൺ​കു​ട്ടി​യു​ടെ അ​വ​യ​വം ദാ​നം ചെ​യ്യും. ക​ണ്ണൂ​ർ പ​യ്യാ​വൂ​ർ സ്വ​ദേ​ശി​നി​യാ​യ അ​യോ​ന മോ​ൺ​സ​ണി​ന്‍റെ വൃ​ക്ക​യാ​ണ് ദാ​നം ചെ​യ്യു​ന്ന​ത്.വി​മാ​ന മാ​ർ​ഗം വൃ​ക്ക തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കൊ​ണ്ടു​വ​രും. 10.55ന് ​വി​മാ​ന​മെ​ത്തും. ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സ് ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ദ്യ...
Read full story
റിപ്പോര്‍ട്ട്

ഗുജറാത്തിൽ മാൻഹോളിൽ വീണ് നാ​​ൽ​​പ​​തു​​കാ​​ര​​ൻ മരിച്ചു

By ന്യൂസ് ഡെസ്ക് December 28, 2025
വ​​​ഡോ​​​ദ​​​ര: ഗു​​​ജ​​​റാ​​​ത്തി​​​ൽ തു​​​റ​​​ന്ന മ​​​ൻ​​​ഹോ​​​ളി​​​ൽ വീ​​​ണ് ഒ​​​രാ​​​ൾ മ​​​രി​​​ച്ചു. നാ​​ൽ​​പ​​തു​​കാ​​ര​​നാ​​യ വി​​​പു​​​ൽ​​​സി​​​ൻ​​​ഹ് സ​​​ല ആ​​​ണ് മ​​രി​​ച്ച​​ത്.​​ ഡിസംബർ 26 വെ​​​ള്ളി​​​യാ​​​ഴ്ച കു​​​ടും​​​ബ​​​വു​​​മൊ​​​ത്ത് പു​​​റ​​​ത്തു​​​പോ​​​യ ഇ​​​ദ്ദേ​​​ഹ​​​ത്തെ കാ​​​ർ പാ​​​ർ​​​ക്ക് ചെ​​​യ്യാ​​​ൻ പോ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് കാ​​​ണാ​​​താ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല അ​​​ന്വേ​​​ഷി​​​ച്ച് പോ​​​യ​​​പ്പോ​​​ൾ തു​​​റ​​​ന്ന മാ​​​ൻ​​​ഹോ​​​ൾ...
Read full story
മൂന്നാർ(ഇടുക്കി): കാർ പാർക്കുചെയ്യുന്നതിനായി ബൈക്ക് തള്ളിമാറ്റുന്നതിനിടെ കാൽവഴുതി താഴ്ചയിലേക്ക് വീണ് വ്യാപാരി മരിച്ചു.മൂന്നാർ ടൗണിലെ ഒപിജി ബേക്കറി ഉടമ, മൂന്നാർ ടൗൺ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ഒളാട്ടുപുറത്ത് ആന്റണി ജോർജ് (49) ആണ് മരിച്ചത്. ഡസംബർ 4 വ്യാഴാഴ്ച അർധരാത്രിയോടെയാണ്...
Read full story
ല​ണ്ട​ൻ: യു​കെ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി കു​ത്തേ​റ്റു മ​രി​ച്ചു. ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ വി​ജ​യ് കു​മാ​ർ ഷി​യോ​റ​ൻ(30) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.ന​വം​ബ​ർ 25ന് ​പു​ല​ർ​ച്ചെ 4:15 ഓ​ടെ യു​കെ​യി​ലെ വോ​ർ​സെ​സ്റ്റ​റി​ലെ ബാ​ർ​ബോ​ൺ റോ​ഡി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ലാ​ണ് വി​ജ​യ് കു​മാ​റി​നെ വെ​സ്റ്റ് മെ​ർ​സി​യ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്....
Read full story
താനെ| പഠനത്തില്‍ മികവ് പുലര്‍ത്താന്‍ കഴിയാത്തതില്‍ മനംനൊന്ത് ആറാം ക്ലാസ് വിദ്യാര്‍ഥിനി കെട്ടിടത്തിന്റെ 19-ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. മഹാരാഷ്ട്രയില്‍ താനെ ജില്ലയിലെ കല്യാണ്‍ വെസ്റ്റ് മേഖലയിലാണ് സംഭവം. പതിനാലുകാരിയായ കുട്ടി കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായി പോലീസ് റിപോര്‍ട്ടില്‍...
Read full story
തൃശൂര്‍ | പോലീസില്‍ ജോലി നേടാനുള്ള തീവ്ര പരിശീലനത്തിനിടെ 22 കാരി കുഴഞ്ഞു വീണു മരിച്ചു. തളിക്കുളം സെന്ററിന് കിഴക്ക് കുറൂട്ടി പറമ്പില്‍ സുരേഷിന്റെ മകള്‍ ആദിത്യ (22)യാണ് മരിച്ചത്. തൃശൂര്‍ തളിക്കുളം ജി വി ജി എസ് എസ് മൈതാനത്ത്...
Read full story
റിപ്പോര്‍ട്ട്

യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

By ന്യൂസ് ഡെസ്ക് October 26, 2025
പാലക്കാട് | ജിമ്മിലെ വര്‍ക്കൗട്ട് കഴിഞ്ഞെത്തിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ശ്രീകൃഷ്ണപുരം കരിമ്പുഴ സ്വദേശി കുന്നത്തുവീട്ടില്‍ രാമചന്ദ്രനാണ് മരിച്ചത് . സ്ഥിരമായി ജിമ്മില്‍ പോവാറുള്ള രാമചന്ദ്രന്‍ ഇന്നലെ (25.10.2025) പോയി വന്ന ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....
Read full story