ബെംഗളുരു | കര്‍ണാടകയില്‍ സഹോദരന്റെ മക്കളെ യുവാവ് അതിക്രൂരമായി കൊലപ്പെടുത്തി. ഒന്‍പതും ഏഴും വയസ്സുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇഷാഖ്, ജുനൈദ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ബെംഗളുരു പോലീസ് പറഞ്ഞു. ചാന്ദ് പാഷെയുടെ ഇളയ സഹോദരന്‍ ഖാസിം കുട്ടികളെ അടിച്ചും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. .യുവാവിന്റെ...
Read full story