ന്യൂ ഡല്‍ഹി: വയോധികയായ അമ്മ മകന്റെ അടിയേറ്റ്‌ നടുറോഡില്‍ വീണ്‌ മരിച്ചു. ഡല്‍ഹിയിലെ ദ്വാരകയിലാണ്‌ സംഭവം. 76 വയസുളള അവ്‌താര്‍ കൗര്‍ എന്ന സ്‌ത്രീയാണ്‌ മരിച്ചത്‌. മകന്റെ അടിയേറ്റ്‌ അവര്‍ റോഡില്‍ വീഴുന്നത്‌ സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്‌. അയല്‍വാസികളുമായി കാര്‍...
Read full story