തിരുവനന്തപുരം : പുരുഷന്മാരെ ലോഡ്ജ് മുറിയിലെത്തിച്ച് മദ്യം നല്‍കി അബോധാവസ്ഥയിലാക്കി കവര്‍ച്ച നടത്തുന്ന സ്ത്രീ അറസ്റ്റിൽ തിരുവനന്തപുരം കുന്നുകുഴി ബാട്ടണ്‍ഹില്‍ കോളനിയില്‍ സിന്ധുവിനെയാണ് മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്. 2020 ഡിസംബര്‍ 29 ന് രാത്രി 10 മണിക്കാണ് പ്രതി...
Read full story