ദുബൈ| തങ്ങളുടെ എല്ലാ 259 അന്തർനഗര ബസുകളിലും സൗജന്യ വൈഫൈ സേവനം ലഭ്യമാക്കിയതായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോ ർട്ട് അതോറിറ്റി (ആർ ടി എ) അറിയിച്ചു. യാത്രക്കാർക്ക് അവരുടെ സ്മാർട്ട്ഫോണുകൾ, ടാബ്്ലെറ്റുകൾ, ലാപ്‌ടോപ്പുകൾ എന്നിവ ഉപയോഗിച്ച് യാത്രയിലുടനീളം സൗജന്യ വൈഫൈ...
Read full story