കൊച്ചി: ഹിന്ദിയിലെ അന്ധാദുൻ എന്ന സിനിമയുടെ മലയാളം റീമേക്കായ ഭ്രമം എന്ന ചിത്രത്തിൽ പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായി ആയി എത്തുന്നതോടൊപ്പം നടൻ ഉണ്ണി മുകുന്ദനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പോലീസ് ഇൻസ്പെക്ടറുടെ വേഷത്തിൽ നിൽക്കുന്ന തന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ....
Read full story