അമരാവതി: സംസ്ഥാനവ്യാപകമായി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന 'സ്ത്രീ ശക്തി' പദ്ധതി ആ​ഗസ്റ്റ് 15 വെള്ളിയാഴ്ച ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉദ്ഘാടനം ചെയ്തു.'സ്ത്രീ ശക്തി'യുടെ ഭാഗമായി ആന്ധ്രപ്രദേശില്‍ താമസിക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും സംസ്ഥാനത്തിന്റെ ഏതുഭാഗത്തേക്കും...
Read full story
കൊച്ചി: തെലങ്കാനയ്ക്ക് പിന്നാലെ കിറ്റക്‌സ് കമ്പനിയെ തേടി ആന്ധ്രപ്രദേശും. ആന്ധ്രപ്രദേശ് ടെക്സ്റ്റയില്‍സ് വകുപ്പ് മന്ത്രി ജൂൺ 7 ശനിയാഴ്ച കിറ്റക്‌സ് ആസ്ഥാനത്ത് എത്തും.കിറ്റക്‌സിന്റെ കിഴക്കമ്പലത്തെ ഓഫീസില്‍ മന്ത്രി സവിത ഇന്ന് എത്തുമെന്ന് കിറ്റക്‌സ് പങ്കുവെച്ച വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മുഖ്യമന്ത്രി എൻ. ചന്ദ്രബാബു...
Read full story
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്നു. .അനുഷ(27)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് ഗ്യാനേശ്വര്‍ പോലീസില്‍ കീഴടങ്ങി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. യുവതി ബോധരഹിതയായി നിലത്തുവീണതോടെ പ്രതിതന്നെ ആശുപത്രിയില്‍ എത്തിച്ചു ഏപ്രിൽ 14...
Read full story
അമരാവതി | ആന്ധ്രാപ്രദേശിലെ കോട്ടവുരത്‌ലയില്‍ പടക്ക നിര്‍മാണശാലയിൽ പടക്കങ്ങള്‍ നിര്‍മിക്കുന്നതിന് വേണ്ടി രാസവസ്തുക്കള്‍ കലര്‍ത്തുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ വൻ അ​ഗ്നിബാധ. രണ്ട് സ്ത്രീകളടക്കം ഒമ്പത് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഏപ്രിൽ 13 ഞായറാഴ്ച ഉച്ചക്ക്...
Read full story
. അമരാവതി: സര്‍ക്കാര്‍ സേവനങ്ങള്‍ വാട്‌സ് ആപ്പിലൂടെ ലഭ്യമാകുന്ന മന മിത്ര പദ്ധതി അവതരിപ്പി ച്ച്‌ ആന്ധ്രപ്രദേശ് സര്‍ക്കാര്‍.ഗുണ്ടൂര്‍ ജില്ലയിലെ ഉണ്ടവല്ലിയിലുള്ള മുഖ്യമന്ത്രിയുടെ വസതിയില്‍ ആന്ധ്രപ്രദേശ് ഐടി മന്ത്രി നാരാ ലോകേഷ് വേദി പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വാട്സ് ആപ്...
Read full story
തിരുവനന്തപുരം: ഒഡിഷ, ആന്ധ്രാ പ്രദേശ് തീരങ്ങളില്‍ സെപ്റ്റംബര്‍ 14ന് മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് - പടിഞ്ഞാറന്‍ അറബിക്കടലില്‍ 14 സെപ്റ്റംബര്‍ മുതല്‍ 16...
Read full story
ഹൈദരാബാദ്: രണ്ടാഴ്ച മുൻപ് തുറന്ന് പ്രവർത്തനമാരംഭിച്ച ആന്ധ്രയിലെ സർക്കാർ സ്കൂളുകളിൽ 27 കുട്ടികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. 9, 10 ക്ലാസുകളിലെ കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രയിലെ വിഴിയാനഗരം ജില്ലയിലെ ഗാന്തിയടയിലെ സ്കൂളുകളിലാണ് കോവിഡ് പോസിറ്റീവ് കേസുകൾ കണ്ടെത്തിയത്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച...
Read full story