ആലപ്പുഴ: അനെര്‍ട്ടും കേരള അക്കാദമി ഓഫ് സ്കില്‍ എക്സലന്‍സും സംയുക്തമായി വനിതകള്‍ക്കായി സൗരോര്‍ജ്ജ മേഖലയില്‍ നാലു ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. ഐ.ടി.ഐ.യാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ബി.പി.എല്‍. കാര്‍ഡ് ഉടമകള്‍, കോവിഡ്, പ്രളയം എന്നിവ മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍, സിംഗിള്‍...
Read full story