അങ്കമാലി: കാലടിക്ക് സമീപം മറ്റൂർ നീലംകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ മോഷണം. മൂന്ന് ഭണ്ഡാരവും ഓഫിസിലെ അലമാരകളും കുത്തി തുറന്നു. സ്വർണവും പണവും നഷ്ടപ്പെട്ടിട്ടുണ്ട്. ക്യാഷ് കൗണ്ടറിന്റെ ഗ്രില്ല് തകർത്താണ് മോഷ്ടാക്കാൾ അകത്തു കടന്നത്. പ്രധാന ഗെയ്റ്റ് തുറക്കാതെ മതിൽ ചാടിക്കടന്നാണ് മോഷ്ടാവ്...
Read full story
കൊച്ചി: കോവിഡ് രോഗിയായ പോക്സോ കേസ് പ്രതി നഴ്സിന്റെ മൊബൈല്‍ ഫോണുമായി മുങ്ങി. നെടുമ്പാശേരിയില്‍ ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. പീഡനക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുകയായിരുന്ന കുട്ടമ്പുഴ, മാമലക്കണ്ടം പാറയ്ക്കല്‍ വീട്ടില്‍ മുത്തുരാമകൃഷണനാണ് രക്ഷപെട്ടത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നെടുമ്പാശേരി സിയാല്‍ സി.എഫ്.എല്‍.ടി.സിയില്‍...
Read full story
അങ്കമാലി: പൊലീസിന് അത്യന്തം ആഹ്‌ളാദകരമായ വാര്‍ത്ത. ചീട്ടുകളികേന്ദ്രത്തില്‍നിന്നു പിടിച്ചെടുത്ത പണത്തിന്റെ പകുതി അന്വേഷണസംഘത്തിന് കൊടുക്കാന്‍ കോടതി ഉത്തരവ്. ഇതോടെ പോലീസ് സംഘത്തിന് ലഭിക്കുക ഒമ്പതുലക്ഷം രൂപയാണ്. ആലുവയിലെ ചീട്ടുകളി ക്ലബ്ബില്‍ 2017 ഒക്ടോബറിലാണ് റെയ്ഡ് നടന്നത്. വന്‍കിടക്കാര്‍ മാത്രം കളിക്കാനെത്തുന്ന കേന്ദ്രമായിരുന്നു...
Read full story