പാലക്കാട് | റോഡിലെ കുഴിയില്‍ വീണുണ്ടായ വാഹാനാപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. സ്കൂട്ടര്‍ റോഡിലെ കുഴിയില്‍ വീണ് .റോഡിലേക്ക് തെറിച്ചുവീണ സ്ത്രീയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.പാലക്കാട് – പൊള്ളാച്ചി റോഡില്‍ കൊഴിഞ്ഞാമ്പാറ യില്‍ രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം. പഴനിയാര്‍ പാളയം ലൈബ്രറി...
Read full story