വയാട് : വയനാട് പനമരം അഞ്ചുകുന്നില്‍ അജ്ഞാത മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ നിന്നാണ് പുരുഷന്റെ മൃതദേഹാവശിഷ്‌ടങ്ങള്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയത്. വാറുമ്മല്‍ കടവ് റോഡരുകില്‍ ജനവാസമില്ലാത്ത മേഖലയിലാണ് സംഭവം. മൃതദേഹത്തിന് മാസങ്ങളുടെ പഴക്കമുണ്ട്. മരത്തില്‍ തൂങ്ങി മരിച്ചതാണെന്നാണ്...
Read full story