ചേര്‍ത്തല: ബി.ബി.സി. ഡോക്യുമെന്ററി വിഷയത്തില്‍ മകന്‍ നടത്തിയ രാഷ്ട്രീയ പരാമര്‍ശം വിവാദമായതിനെക്കുറിച്ചു പ്രതികരിക്കാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. മകന്‍ അനില്‍ കെ. ആന്റണി കോണ്‍ഗ്രസില്‍നിന്നും ഐടി സെല്‍ കണ്‍വീനര്‍ സ്ഥാനത്തുനിന്നും രാജിവച്ചതിനു പിന്നാലെയായിരുന്നു ആന്റണിയുടെ ഒഴിഞ്ഞുമാറ്റം. ജന്മനാടായ ചേര്‍ത്തലയില്‍...
Read full story