തൃശൂര്‍: തൃശൂരിലെ കോണ്‍ഗ്രസില്‍ പോസ്റ്റര്‍ യുദ്ധം അവസാനിക്കുന്നില്ല. കോണ്‍ഗ്രസ് നേതാക്കളായ അനില്‍ അക്കര, എം പി വിന്‍സന്റ് എന്നിവര്‍ക്കെതിരെ ഡിസിസി ഓഫീസിന് മുന്നില്‍ പോസറ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ മുരളീധരന്റെ പരാജയത്തിന് പിന്നാലെ ജില്ലയിലെ...
Read full story
ന്യൂഡൽഹി: ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണം ചോദ്യം ചെയ്ത് യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കും സിബിഐയ്ക്കും സുപ്രിംകോടതി നോട്ടിസ്. അനില്‍ അക്കര എംഎല്‍എയ്ക്കും നോട്ടിസ് അയക്കും. സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ...
Read full story
കൊച്ചി: വിവാദങ്ങള്‍ നിമിത്തം നിലച്ചുപോയ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മ്മാണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് അനില്‍ അക്കര എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഹര്‍ജി മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി. കരാറുകാരായ യൂണിടാക്കിന് നോട്ടീസ് നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പദ്ധതിക്കായി...
Read full story
തൃശൂര്‍: ലൈഫ് പദ്ധതി അട്ടിമറിക്കാനാണ് ശിവശങ്കര്‍ ഫാബ് ടെക്‌നോളജി കൊണ്ടുവന്നതെന്ന് അനില്‍ അക്കര എംഎല്‍എ ആരോപിച്ചു. സെന്‍ട്രല്‍ പിഡബ്ലിയുഡിയുടെ നിരക്ക് അവഗണിച്ച് മാര്‍ക്കറ്റ് നിരക്കിലാണ് കാരാര്‍ ഉറപ്പിച്ചത്. പെന്നാര്‍ ഇന്‍ഡസട്രീസില്‍ നിന്ന് ഇഡി വിലപ്പെട്ട രേഖകളും തെളിവുകളും കണ്ടെത്തി. 2019 ജൂലൈ...
Read full story
വടക്കാഞ്ചേരി : ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ അനിശ്ചിതകാല സത്യഗ്രഹ സമരം എംഎല്‍എ ഓഫീസിനു മുന്നില്‍ തുടരുന്നു. കുപ്രചാരണം നടത്തി ചരല്‍പ്പറമ്പിലെ ലൈഫ് ഫ്ലാറ്റ് സമുച്ചയനിര്‍മാണം ഇല്ലാതാക്കി 140 കുടുംബങ്ങളുടെ വീടെന്ന സ്വപ്നം തകര്‍ത്ത അനില്‍ അക്കര എംഎല്‍എക്ക് മാപ്പില്ലെന്ന് പ്രഖ്യാപിച്ചാണ് സമരം....
Read full story
മെഡിക്കല്‍ കോളേജിന് ഉപകരണങ്ങള്‍  സംഭാവന ചെയ്തു
റിപ്പോര്‍ട്ട്

മെഡിക്കല്‍ കോളേജിന് ഉപകരണങ്ങള്‍ സംഭാവന ചെയ്തു

By ന്യൂസ് ഡെസ്ക് September 27, 2020
തൃശൂര്‍: കോവിഡ് രോഗമുക്തനായ വ്യക്തി മെഡിക്കല്‍ കോളേജിലേക്ക് ഉപകരണങ്ങള്‍ സംഭാവന ചെയ്തു. കല്ലേറ്റുംകര കേരളാ ഫീഡ്‌സ് ജീവനക്കാരനായ കുറിച്ചിക്കാട്ടില്‍ മിരാസയാണ് ഉപകരണങ്ങള്‍ സംഭാവനയായി നല്‍കിയത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ വെച്ച് അനില്‍ അക്കര എംഎല്‍എ ഉപകരണങ്ങള്‍ എറ്റുവാങ്ങി....
Read full story
തൃശൂര്‍: മകന്‍ അനില്‍ അക്കര എം.എല്‍.എയെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണ്‍ 'സാത്താന്റെ സന്തതി'യെന്ന് വിളിച്ചതില്‍ പ്രതിഷേധിച്ച്  അമ്മ ലില്ലി ആന്റണി.  ഇത്തരത്തിലുള്ള വിളികള്‍ നേരും നെറിയുമുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ചേര്‍ന്നതല്ലെന്ന് അവര്‍ തന്റെ കത്തില്‍ പറയുന്നു. ഇതിനകം...
Read full story
തൃശൂര്‍: ഗവ മെഡിക്കല്‍ കോളേജ് നെഞ്ചുരോഗാശുപത്രിയില്‍ പുതിയ കോവിഡ് ബ്ലോക്ക് തുറന്നു. അനില്‍ അക്കര എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ ചിലവില്‍ ക്രമീകരിച്ച നാല് വാര്‍ഡുകളുടെ ഉദ്ഘാടനം രമ്യ ഹരിദാസ് എം പി...
Read full story