. തൃ​ശൂ​ർ: സം​സ്ഥാ​ന​പാ​ത​യി​ലെ ഡി​വൈ​ഡ​ര്‍ ത​ല്ലി​ത്ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ൽ മു​ൻ എം​എ​ൽ​എ​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ അ​നി​ൽ അ​ക്ക​ര​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. തൃ​ശൂ​ര്‍- കു​ന്നം​കു​ളം സം​സ്ഥാ​ന​പാ​ത​യി​ലെ ഡി​വൈ​ഡ​റാ​ണ് അ​നി​ൽ അ​ക്ക​ര ത​ക​ർ​ത്ത​ത്.ബി​എ​ൻ​എ​സ് 324(4) പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. 19160 രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​ക്കി​യെ​ന്ന് എ​ഫ്ഐ​ആ​റി​ലു​ണ്ട്. സ​ഞ്ചാ​ര​സൗ​ക​ര്യം...
Read full story
തൃശൂര്‍|സഞ്ചാരസൗകര്യം തടഞ്ഞുവെന്നാരോപിച്ച് തൃശൂര്‍- കുന്നംകുളം സംസ്ഥാനപാതയിലെ ഡിവൈഡര്‍ തല്ലിത്തകര്‍ത്ത് മുന്‍ എംഎല്‍എ അനില്‍ അക്കര. മുതുവറ ക്ഷേത്രത്തിന് മുന്നില്‍ ഉണ്ടായിരുന്ന യു ടേണ്‍ അടച്ചു കെട്ടിയതോടെയാണ് അനില്‍ അക്കര ഡിവൈഡര്‍ തകര്‍ത്തത്. തൃശൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ക്ഷേത്രത്തിന്റെ ഭാഗത്തേക്ക് തിരിയണമെങ്കില്‍...
Read full story
തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എ സി മൊയ്തീനെതിരെ ഒളിയമ്പുമായി മുൻ എംഎൽഎ അനിൽ അക്കര രംഗത്ത്. എ സി മൊയ്തീന്റെ പങ്ക് അന്വേഷിക്കണം.ഈ വിഷയം ലോകയുക്തയുടെ ശ്രദ്ധയിൽ കൊണ്ട് വരും.മൊയ്‌തീൻ സഹകരണ മന്ത്രിയായിരുന്ന കാലത്ത്...
Read full story
വടക്കാഞ്ചേരി: മുഖ്യമന്ത്രി പിണറായി വിജയനേയും എല്‍.ഡി.എഫ് സര്‍ക്കാരിനേയും പ്രശംസിച്ച് അനില്‍ അക്കര എം.എല്‍.എ. ഒരു പ്രമുഖ ചാനലിന് 20/03/21 ശനിയാഴ്ച നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. വടക്കാഞ്ചേരിയുടെ വികസനത്തിന് പിണറായി സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വികസനത്തിന്റെ കാര്യത്തില്‍ പിണറായിയെ വിശ്വാസമാണെന്ന് അനില്‍...
Read full story
തൃശ്ശൂർ: മന്ത്രി എ.സി. മൊയ്തീന്‍ 5 മിനിറ്റ് നേരത്തേ വോട്ട് ചെയ്തതില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. ചട്ടവിരുദ്ധമായി ഒന്നും നടന്നിട്ടില്ല. പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചില്‍ ഏഴുമണിയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 6.55 ന് മന്ത്രി എ.സി. മൊയ്തീന്‍ വോട്ട് രേഖപ്പെടുത്തിയെന്നായിരുന്നു...
Read full story
കൊച്ചി: ലൈഫ് മിഷൻ കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിന് നി‍ർണായക രേഖകൾ കൈമാറിയതായി വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര. പിഡബ്ലുഡി തയാറാക്കിയ എസ്റ്റിമേറ്റ് അടക്കമാണ് നൽകിയത്. രാഷ്ട്രീയ നേതൃത്വം പങ്കുവച്ച പണം സെയ്ൻ വെഞ്ചേഴ്‌സിന്റെതാണെന്നും സിബിഐ അന്വേഷണത്തിൽ തൃപ്തനാണെന്നും എംഎൽഎ വ്യക്തമാക്കി....
Read full story
തൃശൂര്‍: സതീശന്‍ കഞ്ഞിക്കുഴി തന്നെ സ്വന്തമായിട്ട് കത്തെഴുതി പോസ്റ്റ് ചെയ്തതാണോ എന്നറിയാന്‍ പറ്റില്ലെന്ന് അനില്‍ അക്കര എം.എല്‍.എയെ പരിഹസിച്ച്‌ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. അനിൽ അക്കരയെ വിമർശിച്ച് കത്തയച്ചതിൻ്റെ പേരിൽ സോഷ്യല്‍ മീഡിയയില്‍ വൈറലായ കത്തിന്റെ ഉടമയായ പെൺകുട്ടിയാണ്...
Read full story
തൃശ്ശൂർ: സ്വർണ്ണക്കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷിന് നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസം രാത്രി അനിൽ അക്കരെ എംഎൽഎ ആശുപത്രിയിൽ എത്തിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. സപ്ന ആശുപത്രിയിൽ കഴിഞ്ഞ ആറു ദിവസങ്ങളിൽ അവിടെ സന്ദർശിച്ച പ്രമുഖരുടെ വിവരങ്ങൾ ശേഖരിക്കുന്ന കൂട്ടത്തിലാണ് ഈ...
Read full story