അഞ്ചാലുംമൂട്: ബൈപാസില്‍ നിയന്ത്രണംവിട്ട കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരം. അഞ്ചല്‍ വടമണ്‍ സുജാതയില്‍ അനില്‍കുമാര്‍ (55), പരവൂര്‍ കോട്ടപ്പുറം വീട്ടില്‍ ഇന്ദിര (70), പ്രീത (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അനില്‍കുമാറിന്റെ സ്ഥിതി ഗുരുതരമായി തുടരുകയാണ്....
Read full story