ഡെൽഹി : മനുഷ്യജീവന് ഭീഷണിയാവുന്ന വന്യമൃ​ഗങ്ങളെ കൊല്ലാൻ സംസ്ഥാന സർക്കാരിന് നൽകിയ അധികാരം എന്തുകൊണ്ട് ഉപയോ​ഗിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻരാജീവ് ചന്ദ്രശേഖർ .വന്യമൃഗ ശല്യം നേരിടാൻ കേന്ദ്രം നല്‍കിയ അധികാരം എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ എല്ലായിടത്തും ഒരുപോലെ ഉപയോഗിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു....
Read full story
മൂന്നാര്‍ | മൂന്നാറില്‍ പകല്‍ സമയത്ത് പരിഭ്രാന്തി പരത്തി വീണ്ടും കാട്ടുപോത്ത് ഇറങ്ങി.മൂന്നാര്‍ ടീ മ്യൂസിയത്തിന് സമീപമാണ് കാട്ടുപോത്തെത്തിയത്. ഈ സമയം വിനോദസഞ്ചാരികളടക്കം ഈ പ്രദേശത്തുണ്ടായിരുന്നു. വനത്തില്‍ തീറ്റയുടെ ലഭ്യത കുറഞ്ഞതോടെ വന്യമൃഗങ്ങള്‍ കൂടുതലായി കാടിറങ്ങുകയാണ്. കാട്ടാനകള്‍ക്ക് പുറമെ മൂന്നാറിലെ തോട്ടം...
Read full story
തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷത്തില്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്ന് സഹായം അനുവദിക്കുന്നതിനായുള്ള പുതിയ മാനദണ്ഡത്തിന് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി അന്തിമരൂപം നല്‍കി. പുതുക്കിയ മാനദണ്ഡപ്രകാരം പാമ്പു കടിയേറ്റുള്ള മരണം പട്ടികയില്‍ ഉള്‍പ്പെടുത്താനും പാമ്പുകടിയേറ്റുള്ള മരണത്തിന് നാലു ലക്ഷം രൂപ...
Read full story
കൊല്ലം: കൊല്ലം പത്തനാപുരത്തില്‍ വന്യജീവി ആക്രമണം നടന്നതായി സൂചനകള്‍. ആക്രമണത്തില്‍ പശുവിനെ ചത്ത നിലയില്‍ കണ്ടെത്തി.കറവൂർ വാലുതുണ്ട് സ്വദേശി ബിജുവിന്‍റെ പശുവിനെയാണ് വന്യജീവി അക്രമിച്ച്‌ കൊന്നത്. അതേസമയം, പുലിയാണ് പശുവിനെ കടിച്ചു കൊന്നതെന്ന് കർഷകൻ വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ് ബിജുവിന്...
Read full story
.കൊച്ചി: വന്യമൃഗങ്ങള്‍ സൃഷ്‌ടിക്കുന്ന കുഴപ്പങ്ങള്‍ക്കു തടയിടുന്നതിനുള്ള മാസ്റ്റര്‍പ്ലാന്‍ തയാറാക്കിവരികയാണെന്നു മന്ത്രി എ.കെ.ശശീന്ദ്രന്‍. ഇക്കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് ഉദ്ദേശിക്കുന്നത് 2026 ഓടെ പാമ്പുകടിയേറ്റ് ഒരു മരണവും ഉണ്ടാകാതിരിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയാണ്. മംഗളവനം ഉള്‍പ്പെടെ വിവിധ...
Read full story