കൊടുംകുറ്റവാളി റിവോള്‍വര്‍ റാണിയെന്ന അനുരാധ പിടിയില്‍
റിപ്പോര്‍ട്ട്

കൊടുംകുറ്റവാളി റിവോള്‍വര്‍ റാണിയെന്ന അനുരാധ പിടിയില്‍

By ന്യൂസ് ഡെസ്ക് August 1, 2021
ന്യൂഡല്‍ഹി: കൊടുംകുറ്റവാളിയും പിടികിട്ടാപ്പുള്ളിയുമായ വനിതാ ഡോണുമായ അനുരാധ ചൗധരിയെ പോലീസ് പിടികൂടി.റിവോള്‍വര്‍ റാണിയെന്ന് അറിയപ്പെടുന്ന അനുരാധയെ ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘമാണ് പിടികൂടിയത്. പിടിച്ചുപറി, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് അനുരാധ. മാഡം മിന്‍സ് എന്നുകൂടി വിളിപ്പേരുള്ള ഇവരെക്കുറിച്ച്...
Read full story