തിരുവനന്തപുരം: കഴക്കൂട്ടത്തെ എഞ്ചിനീയറിംഗ് കോളജിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ. അടൂർ സ്വദേശിനി അഞ്ജനയെയാണ് (31/01/21) ഞായറാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നാം വർഷ ആർക്കിടെക്ട് വിദ്യാർത്ഥിനിയാണ് അഞ്ജന. രാവിലെ ഭക്ഷണത്തിനെത്താത്തതിനാൽ സഹപാഠി മുറിയിലെത്തി നോക്കിയപ്പോഴാണ് വിദ്യാർത്ഥിനി കട്ടിലിൽ മരിച്ചു...
Read full story