എറണാകുളം: കളക്ടർ സ്ട്രോങ്ങ് റൂം സന്ദർശിച്ചു
റിപ്പോര്‍ട്ട്

എറണാകുളം: കളക്ടർ സ്ട്രോങ്ങ് റൂം സന്ദർശിച്ചു

By ന്യൂസ് ഡെസ്ക് April 18, 2021
കാക്കനാട്: ആലുവ യു സി.കോളേജിലെ സ്ട്രോങ്ങ് റൂം ജില്ലാ ഇലക്ടറൽ ഓഫീസർ കൂടിയായ കളക്ടർ എസ്.സുഹാസ് സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ചു. ആലുവ, അങ്കമാലി മണ്ഡലങ്ങളുടെ സ്ട്രോങ്ങ് റൂമുകളാണ് യു.സി. കോളേജിലുള്ളത്.
Read full story
അങ്കമാലി: നഗരത്തില്‍ ലോക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട ഹോട്ടലിന് പിന്നിലെ ചാര്‍ത്തില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം തമിഴ്‌നാട് സ്വദേശിയുടേതെന്ന് കണ്ടെത്തി. തമിഴ്‌നാട് തൃശിനാപ്പിള്ളി സ്വദേശി ശരവണനാണ്(56) മരിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ദേശീയ പാതയില്‍ അങ്കമാലി ബാങ്ക് കവലയിലെ ഹോട്ടലിന് പിന്നിലായാണ്...
Read full story
അങ്കമാലി : അങ്കമാലിയിൽ ആദ്യകാല ഗുണ്ട നേതാവ് കൊല്ലപ്പെട്ടു. കുറുമശ്ശേരി മാകോലി വീട്ടിൽ ജയപ്രകാശന്‍(54) ആണ് മരിച്ചത്. 27-08-2020, വ്യാഴാഴ്ച രാത്രിയാണ് സംഭവം. 28-08-2020 വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെ ജയപ്രകാശിന്‍റെ വീട്ടിൽ വന്ന ബന്ധുവാണ് മൃതദേഹം കണ്ടത്. തലയിൽ നിന്നും...
Read full story
ജനിച്ചു 54 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ ചാത്തനാട്ട് ഷൈജു തോമസ് (40) ആണ് അറസ്റ്റില്‍ ആയത്. അങ്കമാലിയില്‍ ജോസ്പുരത്ത് വായകയ്ക്ക് താമസിക്കുന്ന കിടപ്പുമുറിയില്‍ വച്ച് ജൂണ്‍ മാസം 18-നാണ് സംഭവം....
Read full story
കാലടി: മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ അഞ്ച് അഖില ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു, ഒരാള്‍ പിടിയിലായി. രതീഷ് എന്നായാളാണു പിടിയിലായത്. അങ്കമാലിയില്‍നിന്നാണ് രതീഷിനെ പിടികൂടിയത്. മറ്റ് നാലുപേര്‍ക്കായി അന്വേഷണം തുടരുകയാണ്. കാലടി മണല്‍പുറത്ത് ലക്ഷങ്ങള്‍ മുതല്‍മുടക്കി വിദേശമാതൃകയില്‍ നിര്‍മിച്ച...
Read full story