അങ്കാറ: തുര്‍ക്കിയെയും സിറിയയെയും പിടിച്ചുലച്ച ഭൂചലനത്തില്‍ മരണം കാല്‍ ലക്ഷം കടന്നു. അതേസമയം, ദുരന്തം നടന്ന് അഞ്ചാം ദിവസവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വലിയ കെട്ടിടങ്ങള്‍ തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ നീക്കിയുള്ള തെരച്ചില്‍ ദുഷ്‌കരമാണ്. നിരവധിപേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെ അവശേഷിക്കുന്നതായാണ് സംശയം. ഇന്നലെയും...
Read full story