ഡെ്റാഡൂണ്‍: ഉത്തരാഖണ്ഡില്‍ കൊല്ലപ്പെട്ട റിസോര്‍ട്ട് റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരി (19)യുടെ സംസ്‌കാരം നടത്തി. ബി.ജെ.പി. നേതാവിന്റെ മകന്‍ പ്രതിയായ കേസില്‍ തെളിവു നശിപ്പിക്കാനാണ് റിസോര്‍ട്ട് ഇടിച്ചുനിരത്തിയതെന്ന് ആരോപിച്ചു കുടുംബം ആദ്യം സംസ്‌കാരച്ചടങ്ങ് നടത്താന്‍ വിസമ്മതിച്ചിരുന്നു. ജില്ലാ മജിസ്ട്രേറ്റ് ഡോ. വിജയ് ജോഗ്ദാനന്ദയുമായി...
Read full story