ന്യൂഡല്‍ഹി: ഉപതെരഞ്ഞെടുപ്പു നടന്ന തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റില്‍നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇ.വി.കെ.എസ്. ഇളങ്കോവന് ജയിച്ചുകയറി. ഭരണകക്ഷിയായ ഡി.എം.കെയുടെ പിന്തുണയോടെ മത്സരിച്ച ഇളങ്കോവന് 66,000-ല്‍ അധികം വോട്ടിന്റെ മേല്‍കൈ ലഭിച്ചപ്പോള്‍ എതിരാളി അണ്ണാ ഡി.എം.കെയിലെ കെ.എസ്. തെന്നരസിന് 43,819 പേരുടെ പിന്തുണമാത്രമാണു കിട്ടിയത്....
Read full story