മധുരൈ: സംശയാസ്പദമായ സാഹചര്യത്തില്‍ വനിതാ കോണ്‍സ്റ്റബിളിനെ മരിച്ച നിലയില്‍. മരിച്ച് 20 ദിവസം പിന്നിട്ടിട്ടും മൃതദേഹം തുണിയിൽ പൊതിഞ്ഞുവെച്ച സംഭവത്തില്‍ പാസ്റ്റര്‍ അടക്കം രണ്ടു പേരെ പോലീസ് പിടികൂടി. ഡിണ്ടിഗല്‍ വനിതാ പൊലീസ് സ്റ്റേഷന് കോണ്‍സ്റ്റബിള്‍ ആയിരുന്ന അണ്ണൈ ഇന്ദ്ര(38)യെയാണ് വീട്ടില്‍...
Read full story