ഹാക്കർമാർ അയച്ച സന്ദേശം ക്ലിക്ക് ചെയ്തതോടെയാണ് തൻറെ ഫേസ്ബുക്ക് പേജ് ഹാക്കിംഗ് സംഭവിച്ചതെന്ന് നടനും സംവിധായകനും നിർമ്മാതാവുമായ അനൂപ് മേനോൻ പറഞ്ഞു. ഫിലിപ്പൈൻസിൽ നിന്നാണ് ഹാക്കിംഗ് നടന്നിരിക്കുന്നത് എന്നും രണ്ടുദിവസത്തിനകം പേജ് വീണ്ടെടുക്കുവാൻ ആകുമെന്നും ഫേസ്ബുക്ക് അധികൃതരോട് ഹാക്കിങ് നടന്ന വിവരം...
Read full story