ജയറാം, മീരാജാസ്മിൻ, ദേവിക എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൻറെ ഷൂട്ടിംഗിനിടയിലെങ്കത്ത പരിശീലന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അനൂപ്. ഈ സത്യൻ അന്തിക്കാട് ചിത്രത്തിൻറെ നൃത്തം സംവിധാനം ചെയ്തിരിക്കുന്നത് നർത്തകിയും നടിയുമായ അന്നയാണ്. അന്ന് വൃത്തം പഠിപ്പിക്കുന്നതിനും നടി...
Read full story