റിപ്പോര്‍ട്ട് ആന്റണി വർഗീസിന്റെ ഹിമാചൽ യാത്ര … വാബി സബി By ന്യൂസ് ഡെസ്ക് • May 14, 2021 വാബി സബി എന്ന പേരിൽ ഹിമാചൽ യാത്ര നടത്തിയ യുവനടൻ ആന്റണി വർഗീസും സംഘവും എടുത്ത യാത്രാ വീഡിയോകൾ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. 12 മിനിട്ടോളം ദൈർഘ്യമുള്ള ഈ വീഡിയോയിൽ യാത്ര വിവരണം പോലെ എഡിറ്റ് ചെയ്ത് തയ്യാറാക്കിയ ആദ്യത്തെ... Read full story