തിരുവനന്തപുരം: കേരള - ലക്ഷദ്വീപ് - കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസമില്ലെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടലില്‍ ചില ഭാഗങ്ങളില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. ഓഗസ്റ്റ് 16, 17 തിയ്യതികളിൽ ആന്ധ്രാ തീരത്തോടു ചേര്‍ന്നുള്ള  മധ്യ പടിഞ്ഞാറന്‍...
Read full story