ആന്റിജന്‍ കിറ്റുകള്‍ വിതരണം ചെയ്തു
റിപ്പോര്‍ട്ട്

ആന്റിജന്‍ കിറ്റുകള്‍ വിതരണം ചെയ്തു

By ന്യൂസ് ഡെസ്ക് August 3, 2021
കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കടയ്ക്കല്‍ ഗ്രാമപഞ്ചായത്തില്‍ 800 ആന്റിജന്‍ പരിശോധന കിറ്റുകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം. കെ. ഡാനിയല്‍ കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. മനോജിന് കിറ്റുകള്‍ കൈമാറി. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പരിശോധനകളും വാക്‌സിനേഷന്‍...
Read full story