തിരുവനന്തപുരം: കേരളത്തിലെ മഴക്കെടുതികളിൽ ഒക്‌ടോബർ 12 മുതൽ 20 വരെ 42 മരണങ്ങൾ സംഭവിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആറു പേരെ കാണാതായി. ഉരുൾപൊട്ടലിൽ പെട്ട 19 പേരുടെ മൃതദേഹം കണ്ടെത്തി. നിലവിൽ 304 ദുരിതാശ്വാസ ക്യാമ്പുകളിൽ 3851...
Read full story
തിരുവനന്തപുരം: സ്വകാര്യ ലാബുകളിലെ ആന്റിജൻ പരിശോധന നിർത്തലാക്കാൻ ഇന്നു ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. സംസ്ഥാനത്തെ ആദ്യ ഡോസ് വാക്‌സിനേഷൻ നിരക്ക് 90 ശതമാനത്തിൽ എത്തുന്ന സാഹചര്യത്തിലാണിത്. സർക്കാർ/സ്വകാര്യ ആശുപത്രികളിൽ അടിയന്തര ഘട്ടങ്ങളിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമാവും ആന്റിജൻ പരിശോധന...
Read full story
തിരുവനന്തപുരം: നവംബർ ഒന്നു മുതൽ സ്‌കൂളുകൾ തുറക്കും
റിപ്പോര്‍ട്ട്

തിരുവനന്തപുരം: നവംബർ ഒന്നു മുതൽ സ്‌കൂളുകൾ തുറക്കും

By ഡെസ്ക് ന്യൂസ് September 18, 2021
തിരുവനന്തപുരം: നവംബർ ഒന്നു മുതൽ സ്‌കൂളുകൾ തുറക്കാൻ കോവിഡ് അവലോകന യോഗത്തിൽ തീരുമാനം. ഒന്നു മുതൽ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബർ ഒന്നു മുതൽ തുടങ്ങും. നവംബർ 15 മുതൽ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകൾ...
Read full story
കാസർകോട്: കാസർകോട് ജില്ലയിൽ ഒന്നാം ഡോസ് വാക്സിനെടുക്കുന്നവ‍ർ കൊവിഡ് പരിശോധന നടത്തണമെന്ന കളക്ടറുടെ ഉത്തരവ് പിൻവലിച്ചു. 26/07/21 തിങ്കളാഴ്ച മുതലാണ് കാസർകോട്ട് ഈ തീരുമാനം നടപ്പിലാക്കിത്തുടങ്ങിയത്. എന്നാൽ, കളക്ടറുടെ തീരുമാനം അപ്രായോഗികം എന്നാണ് പൊതു നിലപാട്. വാക്സീൻ കേന്ദ്രത്തിൽ തന്നെ ആന്റിജൻ...
Read full story
കോഴിക്കോട്: അഴിയൂരില്‍ കോവിഡ് വാക്സിനേഷന് പുതിയ കേന്ദ്രം ആരംഭിക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ നേഴ്സുമാരെ നിയമിക്കുന്നതിന് ജൂണ്‍ 23  രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. ബി.എസ്.സി നേഴ്സിംഗ് പാസ്സായവര്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം....
Read full story
പാലക്കാട്: വലിയങ്ങാടിയിലും മീൻ മാർക്കറ്റിലും ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കുന്നതിനും കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിനുമായി വിവിധ നിർദ്ദേശങ്ങൾ നടപ്പാക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനമായി. 1. മാർക്കറ്റിൽ രാത്രി 10 മുതൽ രാവിലെ 8 വരെയുള്ള 38 പേരുടെ പച്ചക്കറി കച്ചവടം...
Read full story
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ തൊഴിലാളികളിലൊരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ജീവനക്കാരനാണ് ആന്റിജന്‍ പരിശോധനയില്‍ 19/05/21 ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. ഈ ജീവനക്കാരനേയും ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട രണ്ട് തൊഴിലാളികളെയും ജോലികളില്‍ നിന്ന്...
Read full story
തിരുവനന്തപുരം:  പരിശോധന നെഗറ്റീവ് ആകുന്ന, രോഗലക്ഷണമുള്ളവര്‍ക്ക് മാത്രം, ആര്‍. ടി. പി. സി. ആര്‍ നടത്തുന്നതാണ് ഈ ഘട്ടത്തില്‍ പ്രായോഗികമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആര്‍. ടി. പി. സി. ആര്‍ ടെസ്റ്റ് ഫലം വൈകുന്ന സാഹചര്യത്തില്‍ ഇതാണ് ഉചിതം....
Read full story
കോഴിക്കോട്: ജില്ലയിൽ ഞായറാഴ്ച നടത്തിയത്  13,413 ടെസ്റ്റുകൾ
റിപ്പോര്‍ട്ട്

കോഴിക്കോട്: ജില്ലയിൽ ഞായറാഴ്ച നടത്തിയത് 13,413 ടെസ്റ്റുകൾ

By ന്യൂസ് ഡെസ്ക് May 9, 2021
കോഴിക്കോട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 09-05-2021 ഞായറാഴ്ച 13,413 സാമ്പിളുകൾ പരിശോധനക്കയച്ചു. ജില്ലയിൽ ഇതുവരെ ആകെ 19,32,271 സ്രവസാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 19,29,172 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതിൽ 17,03,071 എണ്ണം നെഗറ്റീവ് ആണ്. 3,55,996 ആർ. ടി.പി. സി.ആർ,...
Read full story
തിരുവനന്തപുരം: കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി ആരോഗ്യ വകുപ്പ് . ഗുരുതര ലക്ഷണമില്ലാത്ത രോഗികള്‍ക്ക് ഇനി മുതൽ ഡിസ്ചാര്‍ജിന് ആന്റിജൻ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.നേരിയ ലക്ഷണം ഉള്ളവരെ മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാര്‍ജ് ചെയ്യാം. 26/04/21 തിങ്കളാഴ്ചയാണ് ഇതു...
Read full story