മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ മുംബൈയിലെ വസതി അന്വേഷിച്ചെത്തിയ വിനോദസഞ്ചാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സുരേഷ് വിസന്‍ജി പട്ടേല്‍ (40) എന്നയാളാണ് നവി മുംബൈയില്‍ നിന്നും പിടിയിലായത്.പ്രാഥമികമായ ചോദ്യംചെയ്യലില്‍ സംശയകരമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നു പോലീസ് അറിയിച്ചു. എന്നാല്‍, എന്തെങ്കിലും ഭീഷണിയുണ്ടോയെന്നറിയാന്‍ കൂടുതല്‍ ചോദ്യംചെയ്യും....
Read full story
മുംബൈ: മുകേഷ് അംബാനിയുടെ വസതി ആന്റിലിയയെ കുറിച്ച് രണ്ട് അജ്ഞാതര്‍ അന്വേഷിച്ചതായി ടാക്സി ഡ്രൈവറില്‍ നിന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വസതിക്കുള്ള സുരക്ഷ ശക്തമാക്കി. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു വരുന്നതായും പോലീസ് പറഞ്ഞു. രണ്ട് അപരിചതര്‍ മുകേഷ് അംബാനിയുടെ വീടിനെ കുറിച്ചുള്ള...
Read full story