തൃശൂര്‍ : മാള കൃഷ്‌ണന്‍കോട്ടയിലെ ലയയുടെ വീട്ടിന്റെ സമീപത്ത് പുരയിടത്തിലെ കാട് വെട്ടിത്തെളിക്കണമെന്നും ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണെന്നും കാണിച്ച് ലയയുടെ അച്ഛന്‍ പി.ഡി ജോസ് ഉള്‍പ്പെടെ പ്രദേശവാസികള്‍ പഞ്ചായത്തിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഭൂവുടമയ്‌ക്ക് നോട്ടീസ് നല്‍കിയതല്ലാതെ പഞ്ചായത്ത് ഒന്നും ചെയ്‌തില്ല....
Read full story