ഫഹദിന്റെ മൊഴിയെടുത്തു
റിപ്പോര്‍ട്ട്

ഫഹദിന്റെ മൊഴിയെടുത്തു

By ന്യൂസ് ഡെസ്ക് February 21, 2023
കൊച്ചി: സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് നടന്‍ ഫഹദ് ഫാസിലിന്റെ മൊഴി രേഖപ്പെടുത്തി. ഫഹദ് ഫാസില്‍ ഉള്‍പ്പെട്ട സിനിമാ നിര്‍മാണ സ്ഥാപനത്തില്‍ നേരത്തെ പരിശോധന നടത്തിയിരുന്നു. ഈ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താനാണു ഫഹദ് ഫാസിലിനെ ആദായ നികുതി...
Read full story
കൊച്ചി: ആദായനികുതി വകുപ്പ് ചലച്ചിത്ര നടന്‍ മോഹന്‍ലാലിന്റെ മൊഴിയെടുത്തു. രണ്ടുമാസം മുമ്പു നടത്തിയ റെയ്ഡിന്റെ ഭാഗമായിട്ടാണ് ആദായനികുതി വകുപ്പ് മോഹന്‍ലാലിന്റെ മൊഴി രേഖപ്പെടുത്തിയത്. ചില സാമ്പത്തിക കാര്യങ്ങളില്‍ മോഹന്‍ലാലില്‍ നിന്നു വ്യക്തത തേടിയെന്ന് ഐ.ടി. വൃത്തങ്ങള്‍ അറിയിച്ചു. വിദേശത്തെ സ്വത്തുവകകളുടെയും സാമ്പത്തിക...
Read full story
എലോണ്‍ ജനുവരി 26 ന് എത്തും
റിപ്പോര്‍ട്ട്

എലോണ്‍ ജനുവരി 26 ന് എത്തും

By ന്യൂസ് ഡെസ്ക് January 25, 2023
രാജേഷ് ജയരാമന്‍ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത് ആശിര്‍വാദ് സിനിമാസിലൂടെ ആന്റണി പെരുമ്ബാവൂര്‍ നിര്‍മ്മിച്ച ത്രില്ലര്‍ ചിത്രമാണ് എലോണ്‍. ചിത്രം 2023 ജനുവരി 26 ന് റിലീസ് ചെയ്യും. സിനിമയുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ചിത്രത്തിലെ ഒരേയൊരു കഥാപാത്രമായ കാളിദാസായി...
Read full story
കൊച്ചി: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തും നടന്‍ ദിലീപും ഒരേ വേദിയില്‍. ഫിയോക് ബൈലോ കമ്മിറ്റി യോഗത്തിലാണ് ഇരുവരും വേദി പങ്കിട്ടത്. ആജീവനാന്ത ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ പദവികള്‍ ഒഴിവാക്കുന്ന കാര്യം ഇന്ന് ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു....
Read full story
മരയ്ക്കാർ തീയറ്ററിലേക്ക് – സന്തോഷം പങ്കുവെച്ച് മോഹൻലാൽ
റിപ്പോര്‍ട്ട്

മരയ്ക്കാർ തീയറ്ററിലേക്ക് – സന്തോഷം പങ്കുവെച്ച് മോഹൻലാൽ

By ന്യൂസ് ഡെസ്ക് November 12, 2021
മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഇറങ്ങുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം സർപ്രൈസുകൾ എല്ലാം അവസാനിപ്പിച്ചുകൊണ്ട് തീയേറ്ററിലേക്ക് എത്തുന്നു. ഈ സന്തോഷം പങ്കുവെച്ച് മോഹൻലാൽ. ഇന്ത്യൻ സിനിമ പ്രേമികൾ ഒരുപോലെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് ഉണ്ടായിരുന്നത്....
Read full story
തിരുവനന്തപുരം : മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം സിനിമ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനം. ആന്റണി പെരുമ്പാവൂരുമായും തിയറ്റര്‍ ഉടമകളുമായി മന്ത്രി സജി ചെറിയാന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. യാതൊരു ഉപാധികളുമില്ലാതെയാകും തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. തിയറ്റർ ഉടമകളിൽ...
Read full story
കൊച്ചി: നടനായും നിർമ്മാതാവായും ചലച്ചിത്രലോകത്ത് തന്റെതായ ആധിപത്യം സ്ഥാപിച്ച മോഹൻലാൽ ആദ്യമായി സംവിധാന കുപ്പായമണിയുന്നു. ബറോസ് ഓഫ് ഡി ഗാമാസ് ട്രഷർ എന്ന സിനിമയുടെ ആദ്യ ദിവസത്തെ ചിത്രങ്ങൾ മോഹൻലാൽ പങ്കുവെച്ചു. ത്രീഡിയിൽ ആയിരിക്കും ചിത്രം പ്രദർശനത്തിന് എത്തുന്നത്. മാർച്ച് 24-ന്...
Read full story
കൊച്ചി: ട്വന്റി ട്വന്റിക്ക് ശേഷം അമ്മ സംഘടനയുടെ താരങ്ങൾ അണിനിരക്കുന്ന ഏറ്റവും പുതിയ സിനിമ വരുന്നു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ നിർമ്മാണം ആന്റണി പെരുമ്പാവൂർ ആയിരിക്കും. അമ്മ സംഘടനയുടെ പുതിയ കെട്ടിട ഉദ്ഘാടനത്തോടനുബന്ധിച്ച് ആണ് സിനിമ പ്രഖ്യാപിച്ചത്. സിനിമയെ...
Read full story