വാഹനാപകടത്തില്‍ യുവതി മരിച്ചു
റിപ്പോര്‍ട്ട്

വാഹനാപകടത്തില്‍ യുവതി മരിച്ചു

By ന്യൂസ് ഡെസ്ക് May 11, 2021
കൊച്ചി: ദേശീയപാതയിലെ മാടവനയിലുണ്ടായ വാഹനാപകടത്തില്‍യുവതി മരിച്ചു. കൊച്ചി ലേക്ക് ഷോര്‍ ആശുപത്രിയിലെ നഴ്‌സായ അനുതോമസ്(32) ആണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് ആലപ്പുഴ ഭാഗത്തുനിന്നും വരികയായിരുന്ന അനു സിഗ്നൽ ലഭിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ മുന്നോട്ടെടുത്തപ്പോള്‍ വൈറ്റില ഭാഗത്തുനിന്നും...
Read full story