തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ഉടലെടുത്ത ക്യാപ്റ്റൻ-മേജർ തർക്കം ഒഴിവാക്കണമെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം. രാഷ്ട്രീയകാര്യസമിതിയിൽ സംസാരിച്ചവരെല്ലാം വിജയത്തിന്റെ ശോഭകെടുത്തുംവിധമുള്ള തർക്കങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു.തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കുള്ള ഊർജം പകരുന്നതാണ് നിലമ്പൂർ ഫലം. ആ അനുകൂല അന്തരീക്ഷം നിലനിർത്തണമെന്നായിരുന്നു പൊതുവികാരം വ്യക്തിയുടെ...
Read full story
മലപ്പുറം: വന നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന് പിന്നാലെ പി വി അൻവറിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സംസ്ഥാന സർക്കാരിനെതിരെ കോണ്‍ഗ്രസ്.അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനും വീടു വളഞ്ഞ് അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ്...
Read full story
നിലമ്പൂർ : നല്ല വസ്ത്രം ധരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ കൂടുതല്‍ കള്ളം പറയുന്നവരാണെന്നും നല്ല ഷര്‍ട്ടും പാന്റും ലിപ്സ്റ്റിക്കും ഒക്കെ ഇട്ടു വരുന്നവരെ സൂക്ഷിക്കണമെന്നും അവര്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നവരാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. നിലമ്പൂർ ചന്തക്കുന്നില്‍...
Read full story
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിലമ്പൂർ എംഎൽഎ പി.വി അൻവർ നടത്തിയ വിമർശനങ്ങളോട് പ്രതികരിച്ച്‌ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്..അഭിമാനം അവശേഷിക്കുന്നെങ്കിൽ അൻവർ എൽഡിഎഫ് വിടണമെന്ന് പി കെ ഫിറോസ് പറഞ്ഞു. മുസ്‌ലിം ലീഗിലേക്ക് ക്ഷണിക്കണോ എന്ന്...
Read full story
കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരായി പിവി അൻവർ എംഎൽഎ ഉയർത്തിയ വിമർശനങ്ങളിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. അൻവർ ശത്രുക്കളുടെ കയ്യിൽ കളിക്കുകയാണെന്നും അൻവറിൻ്റെ ചെയ്തികൾ തെറ്റാണെന്നും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രി ചതിച്ചു എന്നത് അടിസ്ഥാനരഹിതമാണ്. ജനങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായി അൻവർ പ്രവർത്തിക്കുകയാണ്....
Read full story
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം ശക്തമാക്കാൻ യു‍ഡിഎഫ് യോഗത്തിൽ തീരുമാനം. സെപ്തംബർ 26 ന് രാത്രി 8 മണിക്കായിരുന്നു യു‍ഡിഎഫ് ഓൺലൈനായി യോഗം ചേർന്നത് .മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടേറിയേറ്റിലും ശക്തമായ സമര പരിപാടികൾ നടത്താൻ തീരുമാനമായിട്ടുണ്ട്. ....
Read full story
നിലമ്പൂർ: മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരേ കടുത്ത വിമർശനവുമായി അൻവർ. പി.ശശിയെ കാട്ടുകള്ളൻ എന്നാണ് അൻവർ അഭിസംബോധന ചെയ്തത്. . ശശിതന്നെയാണ് മുഖ്യമന്ത്രിയെ വികൃതമാക്കി മാറ്റുന്നതെന്നും അൻവർ . ആരോപിച്ചു. 'മുഖ്യമന്ത്രിയുടെ വ്യക്തിപ്രഭാവംകൊണ്ടാണ് വീണ്ടും അധികാരത്തിലെത്തിയത്. കേരളത്തിൽ...
Read full story
.തി​രു​വ​ന​ന്ത​പു​രം: നി​ല​മ്പൂ‍​ർ എം​എ​ൽ​എ പി.​വി. അ​ൻ​വ​ർ ഉ​ന്ന​യി​ച്ച പ​രാ​തി​ക​ളി​ൽ പി. ​ശ​ശി​ക്കെ​തി​രെ പാ​ർ​ട്ടി അ​ന്വേ​ഷ​ണ​മു​ണ്ടാ​കി​ല്ല. സെപ്തംബർ 25ന് നടന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ശശിക്കെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് പാർട്ടി വിലയിരുത്തൽ. കാ​ര്യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി ത​ന്നെ വ്യ​ക്ത​മാ​ക്കി​യ​ല്ലോ...
Read full story
റിപ്പോര്‍ട്ട്

അന്‍വറാണു ശരിയെന്ന്‌ സൈബര്‍ സഖാക്കള്‍

By ന്യൂസ് ഡെസ്ക് September 22, 2024
കോട്ടയം : പി.വി.അന്‍വര്‍ എംഎല്‍എയെ തള്ളി സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ പുറത്തിറക്കിയ പ്രസ്‌താവന ഫെയ്‌സ്‌ബുക്കില്‍ പങ്കുവച്ച്‌ സിപിഎം നേതാക്കള്‍. മന്ത്രി വി.ശിവന്‍കുട്ടി, പി.ജയരാജന്‍, എ.എ.റഹീം എംപി, സിപിഎമ്മിന്റെ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക്‌്‌ പേജ്‌ എന്നിവിടങ്ങളില്‍ പോസ്‌റ്റ്‌ ചെയ്‌ത പ്രസ്‌താവനയ്‌ക്കു താഴെ പാര്‍ട്ടിയുടെയും നേതാക്കളുടെയും നിലപാട്‌...
Read full story