*വാറണ്ടി  തീർന്ന ഐടി ഉപകരണങ്ങൾക്ക് രണ്ട് വർഷ എ.എം.സിയും തിരുവനന്തപുരം ജില്ലയിലെ ഹൈസ്‌കൂളുകൾക്ക് പുതുതായി 2234 ലാപ്‌ടോപ്പുകൾ കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ലഭ്യമാക്കും. ഇതിൽ ഹൈടെക് പദ്ധതിയുടെ ഭാഗമായി നേരത്തെ ജില്ലയിൽ വിന്യസിച്ച 9507 ലാപ്‌ടോപ്പുകൾക്ക് പുറമെയാണ്...
Read full story
ചെങ്ങമനാട് ഗ്രാമപഞ്ചായത്തിൽ ഹൈടെക് അങ്കണവാടി
റിപ്പോര്‍ട്ട്

ചെങ്ങമനാട് ഗ്രാമപഞ്ചായത്തിൽ ഹൈടെക് അങ്കണവാടി

By ന്യൂസ് ഡെസ്ക് January 7, 2023
ചെങ്ങമനാട് ഗ്രാമപഞ്ചായത്തിൽ പറമ്പയത്ത് നിർമ്മാണം പൂർത്തിയായ 133 -ാം  നമ്പർ ഹൈടെക് അങ്കണവാടിയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവഹിച്ചു. അങ്കണവാടികൾ നാടിന്‍റെ നന്മയുടെ കേന്ദ്രങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.  അങ്കണവാടികളുടെ പ്രസക്തി നാൾക്കുനാൾ വർധിച്ചുവരികയാണ്.  കുട്ടികളെ പഠിപ്പിക്കുന്നതിനൊപ്പം തന്നെ...
Read full story
സംസ്ഥാനത്തെ ഹൈസ്‌കൂളുകളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലെ അംഗങ്ങൾക്കായി കേരളാ ഇൻഫ്രാസ്ട്രക്ചർ & ടെക്‌നോളജി ഫോർ എജ്യൂക്കേഷൻ(കൈറ്റ്) നടത്തുന്ന രണ്ടുദിവസത്തെ ഉപജില്ലാ ക്യാമ്പുകൾ ഡിസംബർ 26 മുതൽ 31 വരെ സംസ്ഥാനത്തെ 258 കേന്ദ്രങ്ങളിൽ നടക്കും. ലഹരിവിരുദ്ധ ആശയം കുട്ടികളിലേക്ക് എത്തിക്കുന്നതിന് സഹായിക്കുന്ന ഗെയിമുകൾ തയാറാക്കുന്ന പ്രവർത്തനങ്ങളാണ് ഈ വർഷത്തെ ക്യാമ്പിന്റെ...
Read full story
ആലുവ നഗരസഭ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഡിസംബര്‍ 12 തിങ്കളാഴ്ച വൈകിട്ട് നാലിന് ആലുവ മഹാത്മാഗാന്ധി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുക്കും. അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.പിമാരായ ബെന്നി ബഹനാന്‍,...
Read full story
കേരഗ്രാമം പദ്ധതിക്ക്‌ തുടക്കം
റിപ്പോര്‍ട്ട്

കേരഗ്രാമം പദ്ധതിക്ക്‌ തുടക്കം

By ന്യൂസ് ഡെസ്ക് November 22, 2022
സംസ്ഥാന സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കുന്ന സമഗ്ര നാളികേര വികസന പദ്ധതി കേരഗ്രാമം പദ്ധതിക്ക്‌  കാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. നാളികേര ഉല്‍പാദനം ശാസ്ത്രീയമായി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ...
Read full story
ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പീച്ചാനിക്കാട് ആരംഭിക്കുന്ന  ബ്ലോക്ക് ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷന്‍ സെന്ററിന്റെ (ബിഐഎംഇആർ)ഉദ്ഘാടനം നവംബർ 24ന് വൈകിട്ട് അഞ്ചിന്  ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി...
Read full story
‘ഹരിതവിദ്യാലയം’ കണ്ണൂർ ജില്ലയിൽ നിന്നും ആറ് സ്‌കൂളുകൾ
റിപ്പോര്‍ട്ട്

‘ഹരിതവിദ്യാലയം’ കണ്ണൂർ ജില്ലയിൽ നിന്നും ആറ് സ്‌കൂളുകൾ

By ന്യൂസ് ഡെസ്ക് November 17, 2022
കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ഹരിതവിദ്യാലയം റിയാലിറ്റിഷോ മൂന്നാം സീസണിന്റെ പ്രാഥമിക റൗണ്ടിലേക്ക് കണ്ണൂർ ജില്ലയിൽ നിന്നും ആറ് സ്‌കൂളുകളെ തെരഞ്ഞെടുത്തു. ഈ സ്‌കൂളുകളിൽ നേരിട്ടുള്ള പരിശോധന കൂടി ഒരാഴ്ചയ്ക്കുള്ളിൽ നടത്തിയാകും അന്തിമ പട്ടിക നിശ്ചയിക്കുന്നതെന്ന് കൈറ്റ് സി ഇ ഒ...
Read full story
പാറപ്പുറം-വല്ലം കടവ് പാലം നിർമ്മാണം പുരോഗമിക്കുന്നു
റിപ്പോര്‍ട്ട്

പാറപ്പുറം-വല്ലം കടവ് പാലം നിർമ്മാണം പുരോഗമിക്കുന്നു

By ന്യൂസ് ഡെസ്ക് September 19, 2022
കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ പാറപ്പുറത്തെയും പെരുമ്പാവൂർ നഗരസഭയിലെ വല്ലംകടവിനെയും ബന്ധിപ്പിച്ച് പെരിയാറിന് കുറുകെ നിർമ്മിക്കുന്ന പാറപ്പുറം-വല്ലം കടവ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.  പെരുമ്പാവൂർ - ആലുവ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്ന് നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് എത്തുന്നവർക്ക് എളുപ്പവഴിയായി...
Read full story
വ്യവസായ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ്  നടപ്പാക്കുന്ന സംരംഭകത്വ വർഷത്തിന്റെ ഭാഗമായി ആലുവ നിയോജകമണ്ഡല തല അവലോകനയോഗം ശിൽപശാലയും നടന്നു. അൻവർ സാദത്ത് എംഎൽഎ അവലോകന യോഗത്തിന്റെയും, സംരംഭകത്വ ശില്പശാലയുടെയും ഉദ്ഘാടനം നിർവഹിച്ചു. 2022-23 സാമ്പത്തിക...
Read full story
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ ജൂലൈ 2ന് നടന്ന ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷയുടെ ഫലം കൈറ്റ് പ്രഖ്യാപിച്ചു. സോഫ്റ്റ്വെയർ അധിഷ്ഠിതമായി നടത്തിയ പരീക്ഷയെഴുതിയ 1,03,556 വിദ്യാർഥികളിൽ 1,908 വിദ്യാലയങ്ങളിൽ നിന്നുള്ള 61,275 വിദ്യാർഥികളാണ് 2022-25 വർഷത്തേക്കായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്....
Read full story