തൃശൂര്‍ | തൃശൂരിലെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ ഒടുവില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിഷയത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് മറുപടി പറയേണ്ടതെന്നും ഞാന്‍ മന്ത്രിയാണെന്നതിനാല്‍ അതിന് മുതിരുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കൂടുതല്‍ ചോദ്യങ്ങളുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട്...
Read full story